കളമശ്ശേരി: ഉണിച്ചിറ തൈക്കാവ് റോഡിൽ പരേതനായ എൽ, കുഞ്ഞുകുട്ടി അമ്മ (75) നിര്യാതയായി. മക്കൾ: ആർ. സോമരാജൻ, ഉഷ. മരുമക്കൾ: മിനി, എൻ.പി. ഉണ്ണികൃഷ്ണൻ