ambika-62
അംബിക

പറവൂർ: ഏഴിക്കര ഇളമന പവിത്രന്റെ ഭാര്യ അംബിക പവിത്രൻ (62) നിര്യാതയായി. മക്കൾ: അമ്പിളി, അജയൻ (കണ്ണൻ). മരുമക്കൾ: മഹേഷ്, ധന്യ