കൊച്ചി: കേരള ഗവ.നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം എസ് .ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് മോളി എം.വി അദ്ധ്യക്ഷത വഹിച്ചു. അൻവർ കെ.എ. ബീന ടി.ഡി. ,അരുൺ സജീവ് അജിത ടി.ആർ,തുടങ്ങിയവർ പ്രസംഗിച്ചു.പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ എൻ.ബി. സുധീഷ് കുമാർഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: മോളി എം.വി ( പ്രസി.)ബിന്ദു കെ.എസ് ,ജയശ്രീ ടി.(വെെസ് പ്രസി.), ബേസിൽ പി ( സെക്ര.)അഭിലാഷ് എം., മേരി കെ.വി ( ജോ.സെക്ര.)ലിസി തോമസ് ( ഖജാ.) അജിതാ ടി.ആർ സ്മിത (സംസ്ഥാന കമ്മിറ്റിയംഗങ്ങൾ )