വൈപ്പിൻ : തുടർച്ചയായുള്ള അവധി കണക്കിലെടുത്ത് 10,12 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയും 2 മുതൽ 3 വരെയും ചെറായി വൈദ്യുതി ഓഫീസിലെ കാഷ് കൗണ്ടർ തുറന്ന് പ്രവർത്തിക്കുമെന്ന് അസി. എൻജിനിയർ അറിയിച്ചു.