മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷംഇന്ന് നടക്കും. രാവിലെ 11.30ന് പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് കെ.രാജൻ നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, എൽദോ എബ്രഹാം എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശീധരൻ എന്നിവർ പങ്കെടുക്കും.