പിറവം: കിഴുമുറി വട്ടവേലിൽ തൊമ്മൻ മാത്യു (കുര്യാച്ചൻ - 88) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: സാറാക്കുട്ടി, ജോയി(എൽ.ഐ.സി ഏജന്റ്). മരുമക്കൾ: ജോർജ്, ബീന.