കൊച്ചി: ആതുര സേവന പ്രവർത്തകരുടെ കൂട്ടായ്മ പറവൂർ ഗ്രാമപ്രദേശങ്ങളിൽ നിർദ്ധനരായ കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.കരിമ്പാടം സ്വദേശിക്ക് ഓണക്കിറ്റ് നൽകി ടി.ആർ.രാജൻ ഉദ്‌ഘാടനം ചെയ്തു.സി.ആർ.രമേശ്, എം.എക്സ്,മാത്യു, അനുഷ, ലിസ,ശാലിനി,ഡോ.കെ.വി.തോമസ് എന്നിവർ പങ്കെടുത്തു.