പെരുമ്പാവൂർ: ഇ.എസ്.ഐ. ഹെൽത്ത് സർവ്വീസ് റിട്ട. ഡപ്യൂട്ടി ഡയറക്ടർ മുണ്ടയ്ക്കൽ ഡോ. എം.ഐ. ജോർജ്ജ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ബഥേൽ സുലോക്കോ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. ഏബ്രഹാം ജോർജ്ജ് (സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജ്, കോതമംഗലം), മരിയ ജോർജ്ജ് (സൈക്കോളജിസ്റ്റ്). മരുമക്കൾ: സൈറ ജോർജ്ജ് (ഗവ. എച്ച്.എസ്.എസ്., മുള്ളരിങ്ങാട്), ഡോ. നിഷാന്ത് പോൾ (ന്യൂറോ സർജ്ജൻ).