janaki-95
ജാനകി

ഉദയംപേരൂർ: വെട്ടിക്കാപ്പിളളി ചുത്തം വെളിയിൽ ജാനകി (95) നിര്യാതയായി. മക്കൾ: കോമള, ഭാസി, ശാന്ത. മരുമക്കൾ: സിജു, റാണി, പരേതനായ വിദ്യൻ.