chandramathi-82
ചന്ദ്രമതി

തൃക്കളത്തൂർ: പറക്കാട്ട് അജയ്‌വിലാസത്തിൽ ചന്ദ്രമതി (82) നിര്യാതയായി. മക്കൾ: അജയൻ, വിജയൻ (കെ.എസ്.ആർ.ടി.സി., മൂവാറ്റുപുഴ). മരുമക്കൾ: സതി, സരസ്വതി.