കൊച്ചി : കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ നേതൃത്വത്തിൽ മഹാത്മജിയുടെ 151 മത് ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 1, 2 തിയതികളിൽ എറണാകുളത്ത് നടത്തുന്ന 'ഗാന്ധിയം 151 ന്റെ സ്വാഗത സംഘം രൂപീകരിച്ചു.
രണ്ടിന് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഭാരവാഹികൾ: ഡോ. എം.സി. ദിലീപ് കുമാർ (ചെയർമാൻ) ഡോ. നെടുമ്പന അനിൽ (ജനറൽ കൺവീനർ ) ഇക്ബാൽ വലിയവീട്ടിൽ (കൺവീനർ), അഡ്വ. കരോൾ ആലഞ്ചേരി (ജോയിന്റ് കൺവീനർ).