binoy42
ബിനോയ്

പറവൂർ: ഘണ്ഠകർണ്ണൻവെളി ആലിങ്ങപറമ്പ് പരേതനായ തങ്കപ്പന്റെ മകൻ ബിനോയ് ( 42) നിര്യാതയായി. അമ്മ: ഗൗരി. ഭാര്യ: സൗമ്യ. മകൻ: അർജ്ജുൻ.