sosamma91
ശോശാമ്മ

കോതമംഗലം: നെല്ലിമറ്റം, വാളാച്ചിറ എടപ്പാറ മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (91) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് കവളങ്ങാട് സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: എ.എം വർഗീസ് (മുൻ പ്രസിഡന്റ്, കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക്),​ എ.എം മാത്യു, എ.എം പൗലോസ്, എ.എം അബ്രഹാം, എ.എം ജേക്കബ് (അസി.എക്‌സൈസ് ഇൻസ്‌പെക്ടർ റിട്ടയേഡ്), മരുമക്കൾ: ഏലിക്കുട്ടി, മേരി, ലൂസി, ഏലിയാമ്മ, ഷാന്റി.