കുന്നത്തേരി ദേശഭക്ത അയ്യപ്പ സേവാ ട്രസ്റ്റ് മാതൃസമിതിയുടെ സൗജന്യ ഓണക്കിറ്റ് വിതരണം
ആലുവ: നിർദ്ധനരായവർക്ക് കുന്നത്തേരി ദേശഭക്ത അയ്യപ്പ സേവാട്രസ്റ്റ് മാതൃസമിതിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് നൽകി. അല്ലി സഹദേവൻ, അജിത സുരേന്ദ്രൻ, ജയ അനിൽകുമാർ, ഓമന ശിവൻ എന്നിവർ നേതൃത്വം നൽകി.