ആലുവ: ഓണത്തോടനുബന്ധിച്ച് തുടർച്ചയായുള്ള അവധി ദിവസങ്ങളിൽ അനധികൃത നിർമ്മാണം തടയുന്നതിന് ആലുവ നഗരസഭ എൻജിനിയറിംഗ് വിഭാഗം സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചു. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. ഫോൺ: 0484 2623755.