കോതമംഗലം: അറയ്ക്കപ്പടി ശാഖയിൽ ജയന്തിദിന വിളംബര ഘോഷയാത്ര നടത്തി. കെ.എൻ. സുകുമാരൻ ഫ്ളാഗ് ഓഫ് ചെയ്തു. ശാഖാ സെക്രട്ടറി കെ.കെ. അനിൽ സംഘടനാസന്ദേശം നൽകി. കെ.ബി. അനിൽ അദ്ധ്യക്ഷത വഹിച്ചു. എൻ. വിശ്വംഭരൻ, പി.എൻ. ചന്ദ്രൻ, കെ.വി. വാസുദേവൻ, ഒ.എസ്. സാജൻ, കെ.ടി. ബിനോയ്, കെ.എൻ. ഷാജി, ജിഷ ബാലകൃഷ്ണൻ, രമ ബാലകൃഷ്ണൻ, ഒ.കെ. വിജയൻ, ഇ.കെ. ശശിധരൻ, എം.ജി. രാമൻ, ഷീബ സന്തോഷ്, പി.എസ്. സനീഷ് തുടങ്ങിയവർ സംസാരിച്ചു. കെ.കെ. അനീഷ്, അബിൻ രാജ് എന്നിവർ വിളംബര ഘോഷയാത്ര നയിച്ചു.