നെടുമ്പശേരി: മേയ്ക്കാട് ആലുക്കൽ എ.എം.ഏലിയാസ് (70) നിര്യാതനായി. സംസ്‌കാരം ഇന്ന് 9ന് ആലുവ ഹോളി ട്രിനിറ്റി സിഎസ്‌ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സ. മകൻ: എ.ഏലിയാസ്