ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : സീനിയർ സിറ്റിസൺ ഫോറം ആഴ്ചവട്ടം പ്രശസ്ത നർത്തകി മേതിൽ ദേവിക അവതരിപ്പിക്കുന്ന സോദാഹരണ നൃത്തം വെെകിട്ട് 5.30 മുതൽ 6.40 വരെ
മറെെൻ ഡ്രെെവ് ഷൺമുഖം റോഡിലെ കെ.ഡി.ഡി.സി പരിസരം : പായസ മേള രാവിലെ 11 മുതൽ
ബോട്ട്ജെട്ടി ഹാൻടെക്സ് ഓഡിറ്റോറിയം : ഓണം റിബേറ്റ് വിൽപ്പന രാവിലെ 9 മുതൽ രാത്രി 8 വരെ
എറണാകുളം റവന്യൂ ടവർ : കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓണം പുസ്തകോൽസവം രാവിലെ പത്ത് മുതൽ രാത്രി 8 വരെ
എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി : ഭ്രമണം ചിത്ര പ്രദർശനം രാവിലെ 10 മുതൽ
തൃക്കാക്കര വാമനമഹാക്ഷേത്രം : തിരുവോണ മഹോത്സവം തൃക്കാക്കരയപ്പന് തിരുമുൽ കാഴ്ച സമർപ്പണം രാവിലെ 11 ന് ഉത്രാട സദ്യ ഉച്ചയ്ക്ക്12 ന് , തൃക്കാക്കര പകൽപ്പൂരം ഉച്ചക്കഴിഞ്ഞ് 3 മുതൽ പകൽപ്പൂരം എതിരേൽപ്പ് രാത്രി 9 ന്