തൃക്കാക്കര: തൃക്കാക്കര നഗരസഭ പരിധിയിൽ തുടർച്ചയായി വരുന്ന അവധി ദിവസങ്ങളിൽ അനധികൃത നിർമ്മാണങ്ങൾ തടയുന്നതിന് സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു.

അനധികൃത നിർമ്മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നഗരസഭ ഉദ്യോഗസ്ഥരായ മേരി കാതറിൻ ജോർജ്ജ് ( അസി . എൻജിനീയർ , 70129702814 ) , നന്ദകുമാർ എം . കെ 9447873629 ),ബിജുമോൻ ( 8075483761 ),സാദിഖ് ( 7907172862 ) എന്നിവരെ അറിയിക്കാം.