കൊച്ചി: എസ്.എൻ.ഡി.പി യോഗം ഇടപ്പള്ളി പുതുപ്പള്ളിപ്രം കൂനംതൈ 219 ാം നമ്പർ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ശ്രീനാരായണ ഗുരുദേവ ജയന്തിദിനം ആഘോഷിക്കുന്നു. രാവിലെ ഗുരുപൂജ, സമൂഹപ്രാർത്ഥന. 9 ന് അഡ്മിനിസ്‌ട്രേറ്റർ കെ.പി.ശിവദാസ് ശ്രീനാരായണധർമ്മ പതാക ഉയർത്തും. വൈകിട്ട് ഗുരുപൂജ, ദീപാരാധന, ദീപക്കാഴ്ച