തൃപ്പൂണിത്തുറ: അമ്പലമുകൾ റിഫൈനറി ഗേറ്റിനു മുന്നിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി മിനി വാനിലേക്കും ബൈക്കുകളിലേക്കും ഇടിച്ചു കയറി. ആളപായമില്ല മുട്ട കയറ്റിയ മിനി വാനിലേക്ക് ഇടിച്ചു കയറിയ ടാങ്കർ ലോറി അഞ്ച് ബൈക്കുുകളും കടയും തകർത്താണ് നിന്നത്. റോഡിൽ ചിതറി വീണ മുട്ട അവശിഷ്ടങ്ങൾ ഏറെെ നേരം ഗതാഗത തടസ്സത്തിതിനിടയാക്കി. ഫയർഫോഴ്സ് എത്തിയാണ് റോഡ് വൃത്തിയാക്കിി ഗതാഗതം പുനരാരംഭിച്ചത്. ഒരാഴ്ചചക്കിടയി ൽറിഫൈനറി ഗേറ്റിനു മുന്നിൽ അപകടങ്ങൾ തുടർച്ചയായി നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.