കൂത്താട്ടുകുളം : തിരുമാറാടി പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തുന്ന കേരഗ്രാമം പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നതിന് അഞ്ചേക്കറിൽ താഴെ ഭൂമിയുള്ള കർഷകർ അപേക്ഷാഫോറവും അനുബന്ധരേഖകളും 16ന് മുൻപായി വാർഡ് തല ഭാരവാഹികളെ ഏൽപ്പിക്കണം.