കൊച്ചി : തീരദേശ സംരക്ഷണ നിയമങ്ങൾ മറികടന്ന് മരടിൽ ഫ്ളാറ്റ് നിർമ്മിക്കാൻ അനുമതി നൽകിയവരും നിർമ്മാണ കമ്പനിയുമാണ് കുറ്റക്കാരെന്നിരിക്കെ നിരപരാധികളായ താമസക്കാരെ ക്രൂശിക്കരുതെന്ന് എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി ടി.കെ. സുധീർ കുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു