sarma
ചെറായി ശ്രീ വരാഹം നോർത്ത് റസിഡന്റ്‌സ് അസോസിയേഷൻ സാംസ്‌കാരിക സമ്മേളനവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും എസ്. ശർമ്മ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ചെറായി ശ്രീവരാഹം നോർത്ത് റസിഡന്റ്‌സ് അസോസിയേഷൻ സാംസ്‌കാരിക സമ്മേളനവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.കെ. ഗോപി അദ്ധ്യക്ഷത വഹിച്ചു. ഡി.എസ്. മനോഹരപൈ, കെ.കെ. അബ്ദുൾ റഹ്മാൻ, ഐ.വി. സുധീഷ് എന്നിവർ പ്രസംഗിച്ചു.