തോപ്പുംപടി : മൂലംങ്കുഴി വാറു വൈദ്യർ റോഡ് പ്ലാവുങ്കൽ വീട്ടിൽ പരേതനായ മുഹമ്മദ് സാഹിബിന്റെ മകൻ പി.എം. അബു (72) നിര്യാതനായി. ഭാര്യ: പരേതയായ സബൂറ. മക്കൾ: ഫാരിത, ഫൗസിയ, ഫൈസൽ. മരുമക്കൾ: നജീം, ജസ്‌നി.