anfal36

മൂവാറ്റുപുഴ: മൂവാറ്റുപുഴ പെരുമറ്റം സ്രാമ്പിക്കൽ മക്കാരിന്റെ മകൻ അൻഫൽ (36) ഖത്തറിൽ നിര്യാതനായി. ഡ്രൈവറായിരുന്നു. ഭാര്യ: ഫെബിൻഷ. മക്കൾ: ഹയ, അയാൻ. കബറടക്കം ഇന്ന് പെരുമറ്റം ജുമാ മസ്ജിദ് കബർസ്ഥാനിൽ.