കാഞ്ഞൂർ: തുറവുങ്കര കുടുങ്ങൽ ജോർജിന്റെ മകൻ ടെറിനും മഞ്ഞപ്ര വടക്കുംഞ്ചേരി ചെറിയാൻ തോമസിന്റെ മകൾ അലീനയും തമ്മിൽ വിവാഹിതരായി.