radhammal80
രാധമ്മാൾ

പറവൂർ :കിഴക്കേപ്രം മണിയനാട്ട് പറമ്പിൽ പരേതനായ മണിയനാചാരിയുടെ ഭാര്യ രാധമ്മാൾ (80) നിര്യാതയായി.മക്കൾ. ഉഷ, ജയശ്രീകണ്ഠൻ, ഗിരിജ, കണ്ണൻ, പുഷ്പലത, രാജേന്ദ്രൻ. മരുമക്കൾ: ശ്രീകണ്ഠൻ, കവിത കണ്ണൻ, രാധ രാജേന്ദ്രൻ.