വാഴക്കുളം: കുമാരമംഗലം കുറൂർ (വട്ടകുന്നേൽ) ചാക്കോ ചാക്കോ (കുഞ്ഞാപ്പൻ-87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് മൈലക്കൊമ്പ് സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ:സിസി,സിനി, സിബി, സിറിൾ. മരുമക്കൾ: സാന്റി, ബിജു.