elikutty95
ഏലിക്കുട്ടി

ആലുവ: പരേതനായ പനയ്ക്കൽ പി.ജെ.തോമസിന്റെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് കളമശ്ശേരി സെന്റ്ജോസഫ് (സോഷ്യൽ ) ദേവാലയ സെമിത്തേരിയിൽ.