gangadharamenon73
ഗംഗാധരമേനോൻ

തൃപ്പൂണിത്തുറ : കലൂർ അറയ്ക്കൽ കുടുംബാഗം പുതിയകാവ് വടക്കേ ചേപ്പയിൽ ഗംഗാധരമേനോൻ (73, റിട്ട. ബി.എസ്.എഫ്) നിര്യാതനായി. ഭാര്യ: പങ്കജവല്ലി. മക്കൾ: രാജേഷ് ,നിത്യാ മേനോൻ. മരുമക്കൾ: രമ്യാ, അരുൺകുമാർ നായർ.