നെട്ടൂർ: കുട്ടം പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ എൽസി (89) നിര്യാതയായി.സംസ്‌കാരം ഇന്നു രാവിലെ 10ന് വിശുദ്ധ കുരിശിന്റെ ദേവാലയ സെമിത്തേരിയിൽ. മക്കൾ: സേവ്യർ, റോസിലി, ജോഷി, പരേതനായ ബെന്നി. മരുമക്കൾ: വത്സ, ആനി, സോഫി, പരേതനായ ആന്റണി.