ഫോർട്ടുകൊച്ചി: എസ്.എൻ.ഡി.പി. ജ്യൂടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു.ഇ. കെ.മുരളിധരൻ ഉദ്ഘാടനം ചെയ്തു.നഗരസഭാംഗം സുനിത അഷറഫ്, സി.പി.കിഷോർ, പി.എസ്.സൗഹാർദ്ദൻ, ഷൈൻ കൂട്ടുങ്കൽ ,എ.കെ.ഷാജി, സുഗുണൻ തുടങ്ങിയവർ സംബന്നിച്ചു .