പനങ്ങാട്: സംഘം സാംസ്കാരികവേദിയുടെ വായനശാല-കെട്ടിടസമുച്ചയഉദ്ഘാടനവും ഓണാഘോഷപരിപാടികളും 12ന് വൈകീട്ട് 5മണിക്ക് എ.എം.ആരിഫ് എം.പി. ഉദ്ഘാടനംചെയ്യും. കുമ്പളംപഞ്ചായത്ത്പ്രസിഡന്റ്സീതാ ചക്രപാണി അദ്ധ്യക്ഷതവഹിക്കും. ജോൺഫർണാണ്ടസ് എം.എൽ.എയെസംഘം സാസ്കാരിക വേദി പ്രസിഡന്റ് എം.എസ്.സുഗതൻആദരിക്കും. സെക്രട്ടറി കെ.പി.മോഹൻദാസ് സ്വാഗതവും,നിർമ്മാണകമ്മിറ്റിചെയർമാൻടി.എം.ഹർഷകുമാർ നന്ദിയും പറയും.