പളളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിൽ നടന്ന ഇല്ലംനിറ ചടങ്ങുകൾക്ക് മേൽശാന്തി രാജേന്ദ്രൻ കാർമ്മികത്വം വഹിച്ചു. നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.