പെരുമ്പാവൂർ: കീഴില്ലം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണക്കിറ്റ് വിതരണം മുൻ എം.എൽ.എ സാജുപോൾ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ആർ.എം. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രവി എസ്. നായർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ രാജൻ വർഗീസ്, രാജപ്പൻ എസ് തെയ്യാരത്ത്, റോജി ജോർജ്, ശരണ്യ സുനിൽ, ജിജി രാജൻ, അനൂപ് ശങ്കർ, രായമംഗലം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശോഭന ഉണ്ണി, മേരി അനിൽ എന്നിവർ പ്രസംഗിച്ചു