വൈപ്പിൻ : ഗുരുദേവ ജയന്തി ദിനമായ ഇന്ന് എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖ വാരിശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിൽ രാവിലെ 8.30 ന് നടക്കുന്ന ഗുരുപൂജയ്ക്ക് മേൽശാന്തി പ്രജിത്ത്, അഭയ് ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും.