v-g-dinesh
കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന ലഘു വായ്പാ പദ്ധതിയായ മുറ്റത്തെ മുല്ല പദ്ധതി കീഴില്ലം സഹകരണ ബാങ്കിൽ നടന്ന ചടങ്ങിൽ കുന്നത്തുനാട് അസി. രജിസ്ട്രാർ വി.ജി. ദിനേശ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന ലഘുവായ്പാ പദ്ധതിയായ മുറ്റത്തെ മുല്ല പദ്ധതിക്ക് തുടക്കമായി. കീഴില്ലം സർവീസ് സഹകരണ ബാങ്കിൽ നടന്ന ചടങ്ങിൽ കുന്നത്തുനാട് അസി. രജിസ്ട്രാർ വി.ജി. ദിനേശ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ.എം. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ രാജപ്പൻ എസ് തെയ്യാരത്ത്, രാജൻ വർഗീസ്, ജിജി രാജൻ എന്നിവർ പ്രസംഗിച്ചു.