o-devassy
നെടുങ്ങപ്ര സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഓണക്കിറ്റ് വിതരണം ഒ. ദേവസി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: സംഘത്തിൽ അംഗങ്ങളായ നിർദ്ധനർക്ക് നെടുങ്ങപ്ര സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി ഓണക്കിറ്റ് വിതരണം ചെയ്തു. ഒ. ദേവസി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. ഷൈജു അദ്ധ്യക്ഷത വഹിച്ചു. ഒ.സി. കുരിയാക്കോസ്, സെക്രട്ടറി കെ.ജി. മാത്യു, റോയി വർഗീസ് എന്നിവർ പങ്കെടുത്തു.