varghese-81
വർഗീസ്

പഴങ്ങനാട്: വടക്കേടത്ത് വെട്ടൻ വർഗ്ഗീസ് (പാപ്പച്ചൻ - 81) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: മിനി, സിനി, ജിനി, റിനി, റിനോയ്. മരുമക്കൾ: ജോസ്, റെജി, ജോർജ്കുട്ടി, ജിജി, രജിത