ചെങ്ങമനാട്: തളീക്കര രുഗ്മിണിഅമ്മ (82) നിര്യാതയായി. സംസ്‌കാരം നാളെ (ശനി) ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രിക, ഉഷ, രാജേഷ് (അമേരിക്ക). മരുമക്കൾ: ഗംഗാധരൻ, രാജഗോപാൽ, സീന (അമേരിക്ക).