reena-72
റീന

കുറുമശ്ശേരി: കുറുമശ്ശേരി പ്ലാക്കൽ ലോനപ്പൻ ഭാര്യ റീന (72) നിര്യാതയായി. മക്കൾ: പ്രിൻസ് (യു.കെ.), ഷീബ, ടോബി (ബഹ്റിൻ), ടോണി (ഇറ്റലി). മരുമക്കൾ: രേഖ, ജോർജ്, ലിന്റാ, ഗീതു.