നെട്ടൂർ: വെളുത്തേടത്ത് വി.എക്‌സ്.ജോസഫ് (74) നിര്യാതനായി. ഭാര്യ: എൽസബത്ത്. മക്കൾ: ജെൻസി, ജെയിൻ, ജിഷ. മരുമക്കൾ: സ്റ്റാലിൻ, വിനു, ലിവി.