ഉദയംപേരൂർ: സൗത്ത് പറവൂർ ജയാ നിവാസിൽ റിട്ട: പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ പി.വി പ്രഭാകരൻ (84) നിര്യാതനായി. ഭാര്യ: സി.വി അമ്മു. മക്കൾ: അഡ്വ:പി.വി.പ്രകാശൻ(സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറയേറ്റ് അംഗം), പി.പി ജയശ്രീ, പി.പി ജയലളിത, പി.പി ജയലത. മരുമക്കൾ: രാജലക്ഷ്മി (അസി.പ്രൊഫസ്സർ, സെന്റ് സേവ്യഴ്‌സ് കോളേജ്, കൊതവറ, വൈക്കം.), പി.ആർ. വിശ്വകുമാർ (റിട്ട. അഡീഷണൽ സബ്ബ് ഇൻസ്‌പെക്ടർ, കേരള പൊലീസ്), പി.ഗഗാറിൻ (കോൺട്രാക്ടർ), കെ.കെ രമേശൻ (റിട്ട. കെ.എസ്.ഇ.ബി).