പെരുമ്പാവൂർ: അരുണാചൽ പ്രദേശ് റിട്ട. അസി. എൻജിനീയർ വേങ്ങൂർ ക്രാരിയേലി നീർണാക്കുടി പി. അവറാച്ചൻ (77) നിര്യാതനായി. ഭാര്യ: സാറാക്കുട്ടി. മക്കൾ: എജി (ഫരീദാബാദ്), ബിനോജ് (മസ്‌കറ്റ്), സിബു ഡ്രൽഹി). മരുമക്കൾ: മീന, ഷൈനി, ലോല.