ashique-61
ആഷിക്ക്

മട്ടാഞ്ചേരി: പഴയ പൊലീസ് ലൈനിൽ ആഷിക്ക് (61) നിര്യാതനായി. ഭാര്യ: പരേതയായ ഷാഹിദ. മക്കൾ: ആഷിദ, ഹനീഷ്, ഹർഷീദ. മരുമക്കൾ: ഹംജാദ്, നൗഷാദ്.