കച്ചേരിപ്പടി ഗാന്ധിഭവൻ : ഗാന്ധി പീസ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രഭാഷണം. പ്രൊഫ.എ.വി. ജോസഫ്. വൈകിട്ട് 5 ന്

ഫൈൻ ആർട്സ് ഹാൾ : ഫെസ്റ്റിവൽ ഒഫ് ഡാൻസ് ആൻഡ് മ്യൂസിക്. സ്നേഹ, സ്വാതി എന്നിവരുടെ കർണാടക കച്ചേരി രാവിലെ 11ന്

തൃക്കാക്കര ജേർണലിസ്റ്റ്സ് നഗർ: റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷങ്ങൾ. രാവിലെ 11ന്

കളത്തിപ്പറമ്പ് റോഡിലെ ശ്രീനാരായണ സെന്റർ ഒഫ് എക്സലൻസ് : എസ്.എൻ.ഡി.പി യോഗം എറണാകുളം സെൻട്രൽ ശാഖയുടെ ഗുരുദേവ ജയന്തി ആഘോഷങ്ങൾ രാവിലെ 10ന്

പള്ളുരുത്തി ശ്രീധന്വന്തരി ഹാൾ : എസ്.എൻ.എസ്.വൈ.എൻ സംഘടിപ്പിക്കുന്ന ഗുരുദേവ ജയന്തി ആഘോഷങ്ങൾ. ഉദ്ഘാടനം ജസ്റ്റിസ് ബി. കെമാൽപാഷ. രാവിലെ 9.30 ന്

നെട്ടേപ്പാടം റോഡിലെ ചിന്മയമിഷൻ : സ്വാമി സത്യാനന്ദ സരസ്വതിയുടെ പശദശി ക്ളാസ്. രാവിലെ 10 ന്.

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : കലാമണ്ഡലം സത്യഭാമ അനുസ്മരണവും മോഹിനിയാട്ടവും. വൈകിട്ട് 6ന്