joygeorge-62
ജോയ് ജോർജ്

കോലഞ്ചേരി: പാങ്കോട് കുറ്റിച്ചിറ വീട്ടിൽ ജോയ് ജോർജ് (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പള്ളിക്കര വി.മർത്തമറിയം കത്തീഡ്രലിൽ. ഭാര്യ: ലീല. മക്കൾ: ജോബിൻ, ജീന. മരുമക്കൾ: ജിനു, സന്തോഷ്.