venu-72
വേണു

മട്ടാഞ്ചേരി: പനയപ്പിള്ളി കൂവപ്പറമ്പിൽ കെ.പി.വേണു (72) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: വിനിഷ, ലിനിഷ, സിനിഷ. മരുമക്കൾ: ബാബു, അനിൽ.