kotha-85
കോത

കോതമംഗലം: പുതുപ്പാടി ചിറപ്പടി കാരമോളേൽ കോത (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. മക്കൾ: തങ്കപ്പൻ, ഗോപി, കുഞ്ഞുമോൻ, മോഹനൻ. മരുമക്കൾ: അമ്മിണി, മീന, സീത, സ്മിത